Karutha Penne (കറുത്ത പെണ്ണേ) | Thenmavin Kombath I Sanah Moidutty Download mp4

Karutha Penne (കറുത്ത പെണ്ണേ) | Thenmavin Kombath I Sanah Moidutty Download mp4 video mp4 download Original lyrics: കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേണടീ കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടെൻ ഞാനൊരു വണ്ടായ്ച മഞ്ഞെണടീ തുടിച്ചു തുള്ളും മനസ്സിനുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ തുടിച്ചു തുള്ളും മനസ്സിനുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടെന് ഞാനൊരു വണ്ടായ്ചമഞ്ഞേണടീ ചാന്തണി ചിങ്കാരി […]